വളപോട്ടുകളും സബ്ധിക്കുന്നു.............
പണ്ട് പാചകം ഒരു കലയായിരുന്നു
കൈപുനയം നല്കിയിരുന്ന കാലത്ത്
ഇന്നത് പഠനം അര്ഹിക്കുന്ന
പരിപാടിയായി മാറി കാലം എങ്ങോട്ടാണ്
നമ്മെ നയിക്കുന്നത്....
ചുമരുകളിൽ ഒതുഗിയ സബ്ധങ്ങൾ
മതിലും കണ്ടന്നു പുറതേയ്ക്കു കേട്ടുതുടങ്ങി
ഒടുവിലത് തെരുവീധികളിലും
മുഷ്ടി ചുരുട്ടിയ കൈകളിൽ വളകൽ ഇല്ലായിരുന്നു
ഇന്നത് വളകിലുക്കത്തിന്റെ ഉയര്ന്ന സബ്ധമായി മാറി
ഭാരത സ്ത്രീ തെങ ഭാവ സുധ്ഹി
അമ്മ മനസു മറന്നു പോയോ
സ്നേഹം പകര്ന്നു നല്കേണ്ട മാതൃ ഹ്രദയം
ഇന്നില്ലതാതയ്പോയോ
കന്നെർ തുള്ളികൾ
കനത്ത മഴയത്തും കനതിരിക്കുന്നോവോ
കൊച്ചു പൈതങ്ങൾ എന്ത് തെറ്റ് ചെയ്തു
പിറന്നു പോയതോ
അതോ സ്നേഹം കൊതിച്ചതോ
ഇനി വീഴതിരികട്ടെ
ഒരു കണ്ണീരും
ഒരു കൃരതയും
നമ്മുടെ നാട്ടിൽ
പണ്ട് പാചകം ഒരു കലയായിരുന്നു
കൈപുനയം നല്കിയിരുന്ന കാലത്ത്
ഇന്നത് പഠനം അര്ഹിക്കുന്ന
പരിപാടിയായി മാറി കാലം എങ്ങോട്ടാണ്
നമ്മെ നയിക്കുന്നത്....
ചുമരുകളിൽ ഒതുഗിയ സബ്ധങ്ങൾ
മതിലും കണ്ടന്നു പുറതേയ്ക്കു കേട്ടുതുടങ്ങി
ഒടുവിലത് തെരുവീധികളിലും
മുഷ്ടി ചുരുട്ടിയ കൈകളിൽ വളകൽ ഇല്ലായിരുന്നു
ഇന്നത് വളകിലുക്കത്തിന്റെ ഉയര്ന്ന സബ്ധമായി മാറി
ഭാരത സ്ത്രീ തെങ ഭാവ സുധ്ഹി
അമ്മ മനസു മറന്നു പോയോ
സ്നേഹം പകര്ന്നു നല്കേണ്ട മാതൃ ഹ്രദയം
ഇന്നില്ലതാതയ്പോയോ
കന്നെർ തുള്ളികൾ
കനത്ത മഴയത്തും കനതിരിക്കുന്നോവോ
കൊച്ചു പൈതങ്ങൾ എന്ത് തെറ്റ് ചെയ്തു
പിറന്നു പോയതോ
അതോ സ്നേഹം കൊതിച്ചതോ
ഇനി വീഴതിരികട്ടെ
ഒരു കണ്ണീരും
ഒരു കൃരതയും
നമ്മുടെ നാട്ടിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ