ഈ ഓണത്തിന് അങ്ങനെ അവളും പുറത്തായി
രണ്ടു വര്ഷം മുന്പ് ഓണ നിലാവ് തെളിജപ്പോൾ
പുറത്തായത് അവളുടെ ചേച്ചിയായിരുന്നു
വെളുത്തു ഒരുണ്ട് വീടിന്റെ അടുക്കളയുടെ
ഒരു കോണിൽ കഴിഞ്ഞതനവൽ
ഈ ഓണത്തിന് കൊച്ചനുജതിയെയും
എന്റെ വീട്ടുകാർ തള്ളി പുറത്താക്കി
കാലം വളര്ന്നത്രേ
ലോകം മാറിയത്രെ
പുതിയ ഒരാൾ അകത്തു കയറിയപ്പോൾ
പഴ്യവയെ പരിചെടുക്കുനത്
വളര്ച്ചയാണോ
എനിക്കറിയില്ല
വീട്ടിലേക്കു മൂളൽ സബ്ധവുമയി
കയറിവന്ന ഓണ ഓഫർ
ഒരു മിക്സെർ ഗ്രന്ടെർ
വീട്ടുകാരുടെ മുകത്ത്
പുഞ്ചിരി തൂകിയെങ്കിലും
പുറത്തായ അമ്മിയും, കുഴവയും
അരകല്ലും നല്കിയ സ്വാദ്
മറക്കില്ല ഒരിക്കലും
രണ്ടു വര്ഷം മുന്പ് ഓണ നിലാവ് തെളിജപ്പോൾ
പുറത്തായത് അവളുടെ ചേച്ചിയായിരുന്നു
വെളുത്തു ഒരുണ്ട് വീടിന്റെ അടുക്കളയുടെ
ഒരു കോണിൽ കഴിഞ്ഞതനവൽ
ഈ ഓണത്തിന് കൊച്ചനുജതിയെയും
എന്റെ വീട്ടുകാർ തള്ളി പുറത്താക്കി
കാലം വളര്ന്നത്രേ
ലോകം മാറിയത്രെ
പുതിയ ഒരാൾ അകത്തു കയറിയപ്പോൾ
പഴ്യവയെ പരിചെടുക്കുനത്
വളര്ച്ചയാണോ
എനിക്കറിയില്ല
വീട്ടിലേക്കു മൂളൽ സബ്ധവുമയി
കയറിവന്ന ഓണ ഓഫർ
ഒരു മിക്സെർ ഗ്രന്ടെർ
വീട്ടുകാരുടെ മുകത്ത്
പുഞ്ചിരി തൂകിയെങ്കിലും
പുറത്തായ അമ്മിയും, കുഴവയും
അരകല്ലും നല്കിയ സ്വാദ്
മറക്കില്ല ഒരിക്കലും