കഴിഞ ഒരു ദിവസം ഒറ്റപ്പാലം പി.കെ ദാസ് മോമ്മോരിയാൽ ആശുപത്രിയിൽ പോയിരിന്നു ഒരു രോഗിയെ കാണാനായി. പടികൾ കയറി തുടങ്ങിയപ്പോൾ ഒരു പ്രസന്നവധമായ പുചിരിയോടെ കോട്ടും സ്തെതെസ്കൊപ്പും ഇട്ട് ഇറങ്ങി വരുന്നുണ്ടയിരിന്നു ഒരു ഡോക്ടർ. ചെറിയ ഒരു പുഞ്ചിരി മാത്രം ഞാനും തിരിച്ചു നല്കി.
പിന്നീട് ഞാൻ മടങ്ങി വരുമ്പോൾ എന്നെ കാത്തു നില്ല്കുന്നുടയിരിന്നു ആ ഡോക്ടേർ.
എന്നോട് ഒരു ചോദ്യം.
നിങ്ങൾ മുജീബ് ആണോ?.
അതെ എന്ന് ഞാൻ.
" എന്നെ മനസ്സിലായോ?
പേര് പറയു
ആ മറുപടിയിലും എനീക്കു ഡോക്ടേറെ തിരിച്ചറിഞ്ഞില്ല.
ഒര്തെടുക്കാൻ എന്നോട് പറഞു
പക്ഷെ ഇ മുഖം എന്റെ ഓർമയിൽ കാണാൻ കഴിജില്ല.
അവസാനം എന്നോട്
നിങ്ങൾ എന്ത് സാമൂഹ്യ പ്രവര്തകനാണെന്ന്.
ഞാൻ മറുപടി പറഞ്ഞില്ല.
ഡോക്ടർ ക്ക് എന്താണ് വേണ്ടത്.
അപ്പോൾ ഡോക്ടർ
കാന്റീനിൽ പോയി ഒരു ചായ കുടിക്കാം.
ചെറു പുഞ്ചിരിയോടെ ആവാം പക്ഷെ ഞാൻ ചായ കുടിക്കാറില്ല.
അത് സാരമില്ല ഒരു ചെറിയ കടം വീട്ടാനുണ്ട് കാന്റീനിൽ പോകാം.
അവസാനം കാന്റീനിൽ പോയി ഒരു ചായയും രണ്ടു ഉഴുന്ന് വടയും ഡോക്ടർ ഓർഡർ കൊടുത്തു
രണ്ടും വന്നു മേശ പുറത്തു നിരത്തി വെച്ചു
കഴിചോള്.
എഴുന്നു വട കഴിക്കുവാൻ തുടങ്ങി
ചൂടുണ്ടോ
ഹാ കുറച്ചുണ്ട്
എന്നാൽ ഇനി എന്നെ ചോടോടെ പരിചയപെടുത്താം
കൊണ്ടിരിക്കുന്നതിനിടയിൽ പറഞ്ഞു.
ജോലി കിട്ടിയപ്പോൾ തങ്ങളുടെ സംഘടനയിൽ മെഡിക്കൽ ക്യാമ്പിനു വന്നത് ഓര്ക്കണം.
എന്റെ നെയിം ".........." എങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഓർമ്മകൾ ഓടി വന്നു
ആണ് ഡോക്ടർ ക്യാമ്പിലേക്ക് എന്റെ ഇരുചക്ര സകടതിറെ പുറകിലിരുന്നയിരുന്നു.
ആ ഒരു ഓര്മ പെടുതലിന്റെ ദിനമായിരുന്നു. ഒരു പുതിയ സൌഹര് ദത്തിന്റെ തുടക്കമായിരുന്നു ഓർമകളിൽ എപ്പോഴോ നല്കിയ ''ഒരു ഗുഡ് സർട്ടിഫിക്കറ്റ് '' എന്ന് ഒരു ചെറു പുഞ്ചിരിയായി എന്നിലേക്ക് കടന്നു വന്നതുപോലെ.....
ഓർമകൾ എന്നും അങ്ങനയാണ്. ചിലപ്പോൾ സന്തോഷത്തിന്റെ വക്കത്താകും ചിലപ്പോൾ ദുക്കത്തിന്റെയും എന്നാലും ഓർമകൾ എന്നും ഒരു അനുഗ്രഹമാണ് എന്നാണ് എന്റെ പക്ഷം. അങ്ങനെ ഒരു ഓർമയുടെ ഓളത്തിലാണ് ഞാൻ ഈ നിമിഷം .