2013 ഓഗസ്റ്റ് 10, ശനിയാഴ്‌ച

ഓർമ്മകൾ ഓമനിച്ച എന്റെ ബാല്യകാലം

ഓർമ്മകൾ ഓമനിച്ച
എന്റെ ബാല്യകാലം

ഈ പടവരംബുകലയിരുന്നു
മലയ ഭഗവതിയുടെ കുന്നിൽ മുകളിലേക്ക് 
പാഞ്ഞു കയറിയതും 
ഒരുത്തന പാരയിലൂടെ 
ഇലകൾ വെച്ച് ഒരുതിയിരങ്ങിയതും
ചുവന്നു തുടുത്തു ചനദി പൊട്ടിയതും
പടവരംബുകളിലെ കഴായ് കൽ ചാടികടക്കുമ്പോൾ
കാലിടറി വീണു മുട്ടിൽ ചോര പൊടിഞ്ഞതും
കൊയ്തോഴിജ്ജ പാടത്തിന്റെ 
പുന്നെല്ലിൻ മണവുമായി
വാഴയിലയിൽ വിഭവമായി പുത്തിരി ഉണ്ടതും
എന്റെ ഉമ്മുമയുടെ കൈപുന്നൈയം 
ഞാൻ അറിഞ്ഞതും 
എല്ലാം ഇന്നലകൾ പോലെ എന്റെ മനസിലൂടെ ഓടിയെത്തി...
ഈ പെരുന്നാൾ ദിനത്തിലെ ഒത്തുചേരലിൽ
ഒരു ഒര്മയായി
ഇതും എന്റെ മനസ്സിൽ വന്നുകൂടി
ആ പഴയ പച്ചപ്പ്‌ വിരിച്ച പടവരംബതുകൂടി 
ഒരു വട്ടം കൂടി നഗ്ന പടകാനായി 
നടന്നപ്പോല്ൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ