2013 ജൂലൈ 3, ബുധനാഴ്‌ച

കാണാതിരുന്നാല്‍

എത്രയെത്ര മഴക്കാലമാണ് നമ്മളിലൂടെ കടന്നു പോയത്.
സ്നേഹവും പിണക്കവും ഒറ്റപ്പെടലും എല്ലാം വന്നിട്ടും
നമ്മള്‍ എന്നും വല്ലാതെ സ്നേഹിക്കുന്നു..
കാണാതിരുന്നാല്‍,മിണ്ടാതിരുന്നാല്‍ നാം വേദനിക്കുന്നു.
എന്താണത്?
ആരും നല്‍കാത്ത സ്നേഹം നമ്മുക്ക്
അന്യോന്യം കിട്ടീട്ടുണ്ട്...
ആരും ഇങ്ങനെ ഉണ്ടാവില്ല..
മടുത്തു പോകും എല്ലാവരും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ