സൗഹൃദത്തിനു ഒരുപാട് പേരുണ്ട് എനിക്ക് എല്ലാപ്പോഴും
സന്തോഷങ്ങളും സ്നേഹങ്ങളും ചിലപ്പോള്‍ സൌകര്യതകളും
പങ്കുവെക്കുന്ന ഒരുപാട് ചങ്ങാതികള്‍
നാട്ടിലും അല്ലാതെയും എല്ലാവരെയും ഞാന്‍ അതിരറ്റ് സ്നേഹിക്കുന്നു
ഇഷ്ടപെടുന്നു അവരുടെ നല്ല മനസ്സുകളെ
പഷേ പഴക്കമുള്ള ഓര്‍മകളിള്‍ നൊമ്പരങ്ങള്‍
ഞാന്‍ ആശ്വാസമായി ഒരു തണലായി മാറി.
തുടരെ സംസാരിച്ചത്
എങ്ങനെയോ സൌഹ്രദം എവിടെ വെച്ചോ വഴിമാറി .....
സൌഹ്രദം തണലുപോലെ അവളിലൂടെ
ഉപദേശത്തോടെ ഞാന്‍ അവളെ ജീവിതം പറഞ്ഞു കൊടുത്തു
"കാണാ മറയത്ത് ചിന്തിക്കുനതിനു അപ്പുറമാണ് ജീവിതമെന്നു "
അപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍
എ ന്‍റ മനസ്സില്‍ ഇന്നും മുഴങ്ങുകയാണ്.....................
"ഇത്രയേറെ എന്നെ അറിയുന്ന
എന്റെ മനസ്സിനെ
നിങ്ങള്‍ല്ലാതെ വേറെ ആര്ക്കു
ഞാന്‍
എന്റെ കൈ പിടിക്കുവാന്‍ നല്‍കണം .................................... "
ഞെട്ടിയ നിമിഷങ്ങളും വിറച്ച മനസ്സും
പറഞു പിരിഞതായിരുന്നു
അവസാന തളിരിലയും നുള്ളികളഞ്ഞതും ഞാന്‍ തെന്നെയാണ്......
ഇന്നലകളുടെ തണുത്ത രാത്രിയില്‍ വീണ്ടും ഒരു
ചങ്ങതിയാവാന്‍ അവള്‍ എത്തി
സൗഹൃദ ബിന്ദു പോലെ എന്നിലെക്കു
അടുത്തപ്പോള്‍ ഞാന്‍ ആ സുന്ദരമായ വാതില്‍
അടച്ചുവെച്ചു
എപ്പോള്‍ എനിക്കു ഒരുപാട് പറയാനും അതു കേള്‍ക്കാനും
എന്നോടൊപ്പം എന്നും ഒരുപാട് പേര് ഇന്നും ഉണ്ട് .....
അവളുടെ ആഗ്രഹത്തിന്‍റ
പടവാള്‍ ഉറയില്‍ ഇരിക്കട്ടെ....
പശ്ചാത്താപമാണ് പരിഹാരമെങ്കില്‍
പൊറുക്കുക ഒരു വലിയ മനസിനെ
വീണ്ടും ഒരുപാട് സ്നേഹം പകര്‍ന്നു നല്‍കാന്‍
പ്രതീക്ഷിക്കുക നിനക്കും ഒരു നാള്‍
സന്തോഷത്തിന്‍റതായി ഉണ്ടാകും
പ്രര്‍ത്തനയോടെ

ഞാനും...................... സ്നേഹം
മുജീബ് റഹിമാന്‍
ചിറ്റിലംചേരി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ