2014 നവംബർ 19, ബുധനാഴ്‌ച

ഈ സായം സന്ധ്യിൽ
ചുകപ്പു കുപ്പായമണിഞ്ഞു
വെയിൽ താഴുമ്പോൾ
പങ്കു വെച്ചതും പറഞ്ഞതും
വെറും സ്നേഹം മാത്രം.....
ഒര്ക്കുവാൻ കഴിഞ്ഞത്
നല്ല കാര്യങ്ങലകാം
മറക്കുന്നത് മരണത്തോടെ യാണെങ്കിലും
നമ്മള്കിടയിൽ വെറുതെ എന്തിനു
വേവലാതികൾ....
നിഷ്പ്രഭമായ ജീവിത സുഗതിനായി
ഇവടന്ന് വന്നുവെന്നോ
എവിടേക്ക് പോകുന്നുവെന്നോ
അറിയാതെ ഉഴലുന്ന ഈ നിമിഷത്തിൽ'
പങ്കു വെക്കാൻ സന്തോഷം മാത്രം
പറഞു വെച്ചതും നല്ല വാക്കുകൾ മാത്രം
മനസ്സിൽ ഇടം നൽകിയവർ
നല്കിയ സമ്മാനങ്ങൾ ഒര്തെടുക്കു്പോൾ
മനസിനുണ്ടാകുന്ന സുഗങ്ങളെല്ലാം
നാളയുടെ പ്രതീക്ഷകളാണ്
സഫലമാകട്ടെ ആ സ്വപ്നവും
പ്രതീക്ഷകളും ജീവിതാവസാനം
വരെ....
എന്നും കൂട്ടായി,,,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ