ജീൻസ് 
ശാരീരം മറക്ക പെടെണ്ടാതില്ലെന്നു
കരുതുന്നവരുടെ കാലത്ത്.....
അതിർക്കതിരിക്കുന്നതാണ് നല്ലത്....
മനസ്സിൽ തോന്നിയാൽ പോലും
തുറന്നു പറയാൻ പറ്റാത്ത കാലമാണ്....
മാറ് മറക്കാത്ത കാലത്ത് നിന്ന്
മാറ് മറച്ച കാലത്ത്തെയപ്പോൾ
അതും എതിര്ക്കുന്നവരുടെ കാലമാണ് ....
ആലപിച്ച ഗാനത്തിൽ വെച്ചു
ഏറ്റവും മധുര തരം എന്ന് വിശേഷിപ്പിച്ചാൽ
വാസ്തവത്തിൽ
ഞാനും ഒരു പുരുഷ മൃഗമാകും
മറ്റുള്ളവരെ വിഷമിപ്പിക്കാൻ ഞാനില്ല
വിഷമത്തിന്റെ വിഷയത്തിൽ
വിഷണ്ണനായി ഇരിക്കാനും
എന്നാലും എന്റെ ജീന്സേ...
നിനക്കി നഗുന്നത് മനുഷര്ക്ക് തന്നെയാണ്
മനുഷ മൃഗങ്ങള്ക്കല്ല....

ശാരീരം മറക്ക പെടെണ്ടാതില്ലെന്നു
കരുതുന്നവരുടെ കാലത്ത്.....
അതിർക്കതിരിക്കുന്നതാണ് നല്ലത്....
തുറന്നു പറയാൻ പറ്റാത്ത കാലമാണ്....
മാറ് മറക്കാത്ത കാലത്ത് നിന്ന്
മാറ് മറച്ച കാലത്ത്തെയപ്പോൾ
അതും എതിര്ക്കുന്നവരുടെ കാലമാണ് ....
ആലപിച്ച ഗാനത്തിൽ വെച്ചു
ഏറ്റവും മധുര തരം എന്ന് വിശേഷിപ്പിച്ചാൽ
വാസ്തവത്തിൽ
ഞാനും ഒരു പുരുഷ മൃഗമാകും
മറ്റുള്ളവരെ വിഷമിപ്പിക്കാൻ ഞാനില്ല
വിഷമത്തിന്റെ വിഷയത്തിൽ
വിഷണ്ണനായി ഇരിക്കാനും
എന്നാലും എന്റെ ജീന്സേ...
നിനക്കി നഗുന്നത് മനുഷര്ക്ക് തന്നെയാണ്
മനുഷ മൃഗങ്ങള്ക്കല്ല....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ