അന്ങ്ങിനെ ഞാനും ഒരു ബ്ലോഗ് തുടങ്ങി . എന്‍റെ മനസിന്‍റെ ആകുലാതകളും , മനസില്‍ വിരിയുനന സ്വപ്നഗലും, പങ്കുവെച്ച ഓര്‍മകളും പഴയ താളുകളില്‍ നിന്ന് ഞാന്‍ കുറിച്ചു വെച്ച എന്‍റെ തൂലികയിലെ മനോഹരമായ സുന്ദര വരികളും , പറയുവാന്‍ മറന്ന ഓര്‍ക്കുവാന്‍ ഇഷ്ടപെടുന്ന ഒരുപാട് ഒരുപാട് അനുഭവങ്ങളുടെ കൂബരങ്ങളും ഞാന്‍ ഇവടെ കുറിക്കുവാന്‍ ആഗ്രഹിക്കുന്നു ചിലപ്പോള്‍ എന്‍റെ ഉറ്റ സ്നേഹിതര്‍ക്ക് സന്തോഷം പകരം ചിലപ്പോള്‍ ദുക്കം സമ്മാനിക്കാം. എങ്കിലും ഞാന്‍ ഇതുവരെ എഴുതിയ എന്‍റെ എല്ലാ താളുകളും മലര്‍ക്കെ തുറക്കുകയാണ്. അങ്ങിനെ എന്‍റെ കിളിനാദം തുടങ്ങുകയായി ഒരുപാട് പറയനില്ലെങ്ങിലും ചിലതു പറയാനായി ഞാനും കൊതിക്കുന്നു ഒരു ഇനപ്രാവ് പോലെ ......................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ